You Searched For "യുവ ഡോക്ടര്‍"

കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാന്‍; വിവാഹമോചനം നേടിയാല്‍ സ്വത്ത് പോകുമെന്നും ഭയന്ന് പ്ലാനിംഗ് നടത്തി; പെണ്‍സുഹൃത്തുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കുറ്റം സമ്മതിച്ചു ഭര്‍ത്താവ് മഹേന്ദ്ര; ബെംഗളൂരുവിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവങ്ങള്‍ പുറത്ത്
പിജിക്ക് പഠിക്കാന്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൗഹൃദം തുടങ്ങി; പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടി കൊച്ചിയില്‍ എത്തിയപ്പോഴും പീഡനം; ഓഡിയോ ക്ലിപ് പുറത്തു വിട്ട് ഇരയെ അപമാനിക്കാന്‍ വേടന്‍; മജിസ്‌ട്രേട്ട് കോടതിയിലെ രഹസ്യ മൊഴിയിലും ആരോപണം ആവര്‍ത്തിച്ച് യുവ ഡോക്ടര്‍; വേടന്റെ ഓണം അഴിക്കുള്ളിലാകുമോ?
പാറശാലയില്‍ യുവ ഡോക്ടര്‍ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍; ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാന്‍ കിടന്ന സൗമ്യയെ കാണാതായത് രാത്രി ഒരു മണിക്ക് ശേഷം; ബാത്ത് റൂമില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം; കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഡിപ്രഷനിലായിരുന്നുവെന്ന് ബന്ധുക്കള്‍
വണ്ടിയെടുക്കൂ എന്ന് വനിതാ ഡോക്ടര്‍ ആക്രോശിച്ചു; കുഞ്ഞുമോള്‍ വീണ് കിടക്കുമ്പോള്‍ വാഹനം മുന്നോട്ടെടുക്കാന്‍ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്ന് നാട്ടുകാര്‍; രണ്ട് പേരും മദ്യലഹരിയില്‍; അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുക്കും